Madhavan N.S

NEENDAKATHAKAL /നീണ്ടകഥകൾ / എൻ എസ് മാധവൻ - 1 - Kottayam DC Books 2026/07/01 - 243

പ്രമേയത്തിലും രചനാശില്‌പത്തിലും തനതായ കൈയൊപ്പു പതിച്ചിട്ടുള്ളവയാണ് എൻ.എസ്. മാധവൻ്റെ കഥകൾ. തൻ്റെ ഓരോ രചനയും രൂപഭാവങ്ങളിൽ പുതുമയും വ്യത്യസ്ത‌തയുമുള്ളതായിരിക്കാൻ കഥാകൃത്ത് ശ്രദ്ധിച്ചിരുന്നു. പ്രമേയങ്ങളിൽ സൂക്ഷ്‌മ രാഷ്ട്രീയത്തിൻ്റെ ജാഗ്രത്തായ ഉൾക്കാഴ്ചകൾ പുലർത്തിയും പരിചരണരീതികളിൽ ശ്രദ്ധാപൂർവ്വമുള്ള നവത്വസാധ്യതകൾ പരീക്ഷിച്ചുമായിരുന്നു ആ മുന്നേറ്റം. ശില്‌പരചനയിൽ പുലർത്തിയ പ്രകടവും അപ്രതീക്ഷിതവുമായ പുതുമകൾ കഥകളുടെ പ്രമേയപരമായ ആനുകാലികസാംഗത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കി. രചനകളുടെ എണ്ണത്തെക്കാൾ മികവിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

9789376918331

Purchased DC Books,Kochi


Cherukadhakal

B / MAD/NE