TY - BOOK AU - Siby John Thooval TI - SHALABHAMANUSHYAN: /ശലഭമനുഷ്യൻ SN - 9789376919116 U1 - A PY - 2026////07/01 CY - Kottayam PB - DC Books KW - Novalulal N1 - ഒരു ചിത്രശലഭത്തിന്റെ രണ്ടു ചിറകുകൾ പോലെയായിരുന്നു അവർ. മനസുകൊണ്ട് മുട്ടിയുരുമ്മി ജീവിച്ചവർ.വേദാന്തികയും രഘുനന്ദനും.പക്ഷെ ജീവിതം അതൊരു നട്ടുവഴിയോരത്തെ വേലിപ്പൂവായി.അവനാകട്ടെ.ഒരു വര്ണശലഭവും. വായിച്ചുതീർന്നാലും പൂമ്പട്ടപൊടികളുടെ മിനുമിനുപ്പ് മനസ്സിലവശേഷിക്കുന്ന, പ്രാണനിൽ പ്രണയവും ഹൃദയത്തിൽ നിലച്ചിറകുകളും വഴികളിൽ നിറനിലാവും വിരിയിക്കുന്ന ഹൃദയഹാരിയായ നോവൽ ER -