@book{199101,
	author = {Siby John Thooval},
	title = {SHALABHAMANUSHYAN},
	publisher = {DC Books},
	year = {2026/07/01},
	address = {Kottayam},
	edition = {1},
	note = {ഒരു ചിത്രശലഭത്തിന്റെ രണ്ടു ചിറകുകൾ പോലെയായിരുന്നു അവർ.
മനസുകൊണ്ട് മുട്ടിയുരുമ്മി ജീവിച്ചവർ.വേദാന്തികയും രഘുനന്ദനും.പക്ഷെ ജീവിതം അതൊരു നട്ടുവഴിയോരത്തെ വേലിപ്പൂവായി.അവനാകട്ടെ.ഒരു വര്ണശലഭവും.
വായിച്ചുതീർന്നാലും പൂമ്പട്ടപൊടികളുടെ മിനുമിനുപ്പ് മനസ്സിലവശേഷിക്കുന്ന, പ്രാണനിൽ പ്രണയവും ഹൃദയത്തിൽ നിലച്ചിറകുകളും വഴികളിൽ നിറനിലാവും വിരിയിക്കുന്ന ഹൃദയഹാരിയായ നോവൽ.}
}
