TY - BOOK AU - Alan V L TI - CHIMERA CHAPTER 1: / കിമേര ചാപ്റ്റർ 1 SN - 9788168692305 U1 - A PY - 2026////07/01 CY - Trivandrum PB - Medmelo Publishing House KW - Novalukal KW - Mystery & Suspense Thriller KW - Thriller N1 - "ഒരു ത്രില്ലർ സിനിമ കാണുന്ന അതേ വേഗതയിലും ഉദ്വേഗത്തിലുമാണ് അലൻ ഈ നോവൽ ഒരുക്കിയിരിക്കുന്നത്. സംഖ്യകളുടെ രഹസ്യങ്ങളെയും മനുഷ്യന്റെ സൈക്കോളജിയെയും ഇത്രയും ബ്രില്യന്റ് ആയി കൂട്ടിയിണക്കിയ ഒരു ക്രാഫ്റ്റ് മലയാളത്തിൽ അപൂർവ്വമാണ്. ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന ഗംഭീര ത്രില്ലർ!" -ജസ്റ്റിൻ മാത്യു (തിരക്കഥാകൃത്ത് - മിന്നൽ മുരളി, പൊൻമാൻ) "A refreshingly original premise that instantly sparks the curiosity to discover what lies behind its mystery." -Manu Swaraj (Director, Cowriter-Padakkalam) മെഡിക്കൽ സയൻസിന്റെ സകല യുക്തികളെയും തോൽപ്പിച്ച്, 300 വർഷങ്ങൾക്ക് മുൻപുള്ള ആ നിഗൂഢ കൊലപാതകങ്ങൾ ഒരു ആധുനിക ക്ലിനിക്കിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു! ഉത്തരങ്ങൾ തേടിയിറങ്ങുന്ന ഡോ. അലനും ഷാമിലിനും കണ്ടെത്താനാകുമോ 'കിമേര'യുടെ ആ ഇരുണ്ട രഹസ്യം? യുക്തിയുടെ അതിരുകൾ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന ഭയത്തിന്റെ ഗണിതശാസ്ത്രം! ER -