PARINAMAM /പരിണാമം
/എം പി നാരായണപ്പിള്ള
- 21
- Kottayam DC Books 2026/07/01
- 480
നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് എന്ന് നാരായണ പിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം.ഇത്രയധികം സംവാദ വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.