@book{199067,
	author = {Surendran V.U},
	title = {BRAHMANYAM HINDUTVAM PRATHIRODHAM},
	publisher = {Carnet Books},
	year = {2026/06/01},
	address = {Thellakom},
	edition = {1},
	note = {ഹിന്ദുത്വ ഫാസിസം ഇന്ത്യൻ ജനാധിപത്യത്തെയും സംസ്കാരത്തെയും വിഴുങ്ങുന്ന ഈ കാലഘട്ടത്തിൽ യഥാർത്ഥ ഹിന്ദുമത വിശ്വാസവും ബ്രാഹ്മണിക്കൽ ഹിന്ദുത്വ അജണ്ടകളും രണ്ടാണെന്ന് വ്യക്തമാക്കുന്ന വി.യു. സുരേന്ദ്രന്റെ ലേഖനസമാഹാരം ഇപ്പോൾ വിപണിയിൽ. വിവേകാനന്ദനും ഗാന്ധിജിയും വിഭാവനം ചെയ്ത മാനവിക പാരമ്പര്യത്തെ വീണ്ടെടുക്കാനും, കോർപ്പറേറ്റ് ഫാസിസത്തിനെതിരെ പോരാടാനും ഒരു ‘ഹൈന്ദവ വിമോചന ദൈവശാസ്ത്രത്തിന്റെ’ അനിവാര്യതയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥം തുറന്നിടുന്നത് സംവാദത്തിന്റെ പുതിയ സാധ്യതകളാണ്.}
}
