Nil

NARAYANA BHATTATHIRI : KALAYUM JEEVITHAVUM /നാരായണ ഭട്ടതിരി : കലയും ജീവിതവും - 1 - Ernakulam Hamlet Publica 2025/06/01 - 126

കാലിഗ്രഫിയുടെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറായി നാരായണ ഭട്ടതിരി മാറിയതിനു പിന്നിൽ നിരന്തരമായ പ്രയത്നത്തിന്റെ ഫലശ്രുതിയാണുള്ളത്.പല രാജ്യങ്ങളിൽ നടക്കാറുള്ള കാലിഗ്രഫി പ്രാഗ്രാമുകളിൽ ഭട്ടതിരി എത്തുകയും നമ്മുടെ അക്ഷരങ്ങളെ ചലനാത്മകത പ്രചരിപ്പിക്കുകയും ചെയുന്നു.അവിടങ്ങളിലൊക്കെ കേരളത്തിന്റെ അക്ഷര പ്രതിനിധിയായി മാറുന്ന ഭട്ടതിരി മലയാള ഭാഷക്ക് നൽകുന്ന ഉണർവ് ചെറുതല്ല.

9788196525217

Purchased C.I.C.C. Book House,Ernakulam


Jeevacharithram

L / NAR