TY - BOOK AU - Nadeem Noushad TI - VISHADA MOHANA SUNDHARAGANAM: /വിഷാദ മോഹന സുന്ദരഗാനം SN - 9789376880430 U1 - H1 PY - 2026////07/01 CY - Kozhikode PB - Mathrubhumi Books KW - Sangeetham N1 - ബഷീറിന്റെ സംഗീതാഭിരുചികളിലൂടെ ഒരു സഞ്ചാരം. അദ്ദേഹം ഇഷ്ടപ്പെട്ടതും ശേഖരിച്ചതുമായ പാട്ടുകളെയും പാട്ടുകാരെയും ഒരുമിച്ചു ചേര്‍ക്കുകയാണിവിടെ. പ്രണയത്തിലും വിരഹത്തിലും ബഷീറിനു കൂട്ടാവുന്ന വിഷാദ മോഹന സുന്ദരഗാനങ്ങള്‍ മാങ്കോസ്റ്റിന്‍ മരത്തണലിലെ കാറ്റിലെന്നപോലെ ഈ പഠനത്തില്‍ ഒഴുകിപ്പരക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരന്റെ സംഗീതസാന്ദ്രമായ മറ്റൊരു ലോകം അന്വേഷിച്ചുപോകുന്ന പുസ്തകം. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീതലോകത്തെക്കുറിച്ചുള്ള പഠനം; Vaikom Muhammed Basheerinte Sangeethalokam ER -