TY - BOOK AU - Kattimani T.V TI - ORU ADIVASI VICE CHANCELLORUDE KATHA: /ഒരു ആദിവാസി വൈസ് ചാൻസലറുടെ കഥ SN - 9789376880119 U1 - L PY - 2026////06/01 CY - Kozhikode PB - Mathrubhumi Books KW - Jeevacharithram N1 - ഇത് കട്ടിമണിയെന്ന വൈസ് ചാന്‍സലറുടെ മാത്രം കഥയല്ല; മദ്ധ്യപ്രദേശിലെ അമരകണ്ടകില്‍ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി ദേശീയ ആദിവാസി സര്‍വ്വകലാശാലയുടെ കഥ കൂടിയാണ്. അധികാരത്തിന്റെയും പ്രതിസന്ധികളുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഇടയില്‍ രൂപംകൊണ്ട ഒരു വിദ്യാഭ്യാസ ദൗത്യത്തിന്റെ ആത്മാവാണ് ഈ കുറിപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. വനത്തിന്റെയും മണ്ണിന്റെയും ഭാഷയില്‍ വളര്‍ന്ന ഒരു മനസ്സ് സര്‍വ്വകലാശാലയുടെ ഭരണകേന്ദ്രത്തിലെത്തുമ്പോള്‍ വിദ്യാഭ്യാസം വെറും പഠനക്രമമല്ല, അതൊരുവന്റെ ആത്മാഭിമാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ഒരു ആദിവാസി വൈസ് ചാന്‍സലര്‍ കെട്ടിപ്പടുത്ത സര്‍വ്വകലാശാലയുടെ കഥ ER -