<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>INDIAYUDE MANASSAKSHIKAL</title>
    <subTitle>/ഇന്ത്യയുടെ മനസ്സാക്ഷികള്‍</subTitle>
  </titleInfo>
  <name type="personal">
    <namePart>Ramachandra Guha</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart>Rakesh P.S(tr.)</namePart>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026/06/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/രാമചന്ദ്ര ഗുഹ </note>
  <note>ഇന്ത്യന്‍ പൊതുജീവിതത്തെയും രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളെ പുതിയ കണ്ണോടെ വായിക്കുന്ന ലേഖനസമാഹാരം. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ഭാവനയെ സ്വാധീനിച്ച നിരവധി വ്യക്തികളെ  പുനര്‍വായിക്കുകയാണിവിടെ. വ്യക്തിപൂജയുടെയോ രാഷ്ട്രീയപ്രചാരണത്തിന്റെയോ വഴിയല്ല ഗുഹയുടെ സഞ്ചാരം. ചരിത്രരേഖകള്‍, അനുഭവങ്ങള്‍, മറന്നുപോയ സംഭവങ്ങള്‍, ആശയസംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ത്ത് അദ്ദേഹം ആ മനുഷ്യരുടെ മഹത്ത്വവും പരിമിതികളും ഒരുപോലെ വെളിപ്പെടുത്തുകയാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, കര്‍ഷകപ്രസ്ഥാനങ്ങള്‍, ജാതിവിരുദ്ധരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഈ ലേഖനങ്ങളിലൂടെ സമകാലിക പ്രസക്തിയോടെ ഉയര്‍ന്നുവരുന്നു.

ഇന്ത്യയുടെ ഇന്നലെയെ അറിഞ്ഞുകൊണ്ട് ഇന്നിനെ ചോദ്യംചെയ്യാനും നാളെയെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ലേഖനസമാഹാരം</note>
  <subject>
    <topic>Jeevacharithram</topic>
  </subject>
  <classification authority="ddc">L RAM/IN</classification>
  <identifier type="isbn"> 9789376880287</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260805</recordCreationDate>
  </recordInfo>
</mods>
