@book{199045,
	author = {Suresh Babu Mangad},
	title = {1947 (NINETY FORTY SEVEN)},
	publisher = {Mathrubhumi Books},
	year = {2026/07/01},
	address = {Kozhikode},
	edition = {1},
	note = {ഒരു വര… ഒരു വിഭജനം… ഒരു രാജ്യത്തിന്റെ മുറിവ്. ഇന്ത്യയെയും പാകിസ്താനെയും വേര്‍തിരിച്ച റാഡ്ക്ലിഫ് രേഖ വെറും അതിര്‍ത്തിയല്ലായിരുന്നു; ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ കീറിമുറിച്ച ചരിത്രത്തിന്റെ രക്തരേഖയായിരുന്നു അത്. വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ തീരുമാനത്തിന്റെ ഭീകരഫലങ്ങളാല്‍ വേട്ടയാടപ്പെടുന്ന സര്‍ സിറില്‍ റാഡ്ക്ലിഫ് ഒരു ഇന്ത്യന്‍ ചരിത്രാദ്ധ്യാപകന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നു. അവിടെ തുറന്നുപറയപ്പെടുന്നത് വിഭജനത്തിന്റെ മറവില്‍ ഒളിഞ്ഞുകിടന്ന രാഷ്ട്രീയവും വേദനയും കുറ്റബോധവുമാണ്.

ചരിത്രത്തിന്റെ രക്തച്ചുവപ്പുള്ള അദ്ധ്യായത്തെ പുത്തനായി  അവതരിപ്പിക്കുന്ന  നോവല്‍ 1947  മായാത്ത ഒരു മുറിവിന്റെ കഥ}
}
