@book{198984,
	author = {Najeeb Kanjirod},
	title = {ESTATE BUNGLAW},
	publisher = {Logos Books},
	year = {2026/02/01},
	address = {Mukkom},
	edition = {1},
	note = {കുന്നിൻ മുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു നിഗൂഢ ബംഗ്ലാവ്. അജ്ഞാതമായ ചില ലക്ഷ്യങ്ങളോടെ അവിടേക്ക് എത്തുന്ന മൂന്ന് സുഹൃത്തുകൾ. ആദ്യ നിമിഷം മുതൽ തന്നെ വായനക്കാരനെ പിടിച്ചുകെട്ടുന്ന ഒരു അസ്വസ്ഥത... അവിടെ നടക്കുന്ന ഓരോ സംഭവവും ഭീതിയുടെയും ഉദ്വേഗത്തിന്റെയും പുതിയ പടവുകൾ തുറക്കുന്നു. നിശ്ശബ്ദത പോലും സംസാരിക്കുന്ന ഒരു ഇടം; നിഴലുകൾക്ക് പോലും രഹസ്യങ്ങളുള്ള ഒരു ബംഗ്ലാവ്. കഥ മുന്നോട്ടു പോകുന്തോറും പ്രതീക്ഷകൾ തകർന്നുവീഴും. അവസാന ഭാഗങ്ങളിൽ ആരെയും അമ്പരപ്പിക്കുന്ന, ആരും കണക്കുകൂട്ടാത്ത ട്വിസ്റ്റുകൾ. ഉദ്വേഗത്തിന്റെ മലമുകളിൽ വായനക്കാരനെ എത്തിക്കുന്ന. അസാധാരണമായ ഒരു ത്രില്ലർ അനുഭവം}
}
