TY - BOOK AU - Najeeb Kanhirod TI - ULLASA VALAVU: /ഉല്ലാസ വളവ് SN - 9789363378049 U1 - B PY - 2025////12/01 CY - Kollam PB - Sujilee Publications KW - Cherukadhakal N1 - മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും വാടാമലരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കഥാഭൂമികയാണ് ഈ എഴുത്തുകാരന്റേത്. വരികള്‍ക്കോ വാക്കുകള്‍ക്കോ പകര്‍ത്തിയെഴുതാനാവാത്ത തീക്ഷ്ണമായ ജീവിതത്തിന്റെ അടയാളങ്ങള്‍ ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കുണ്ടക്കളി, മടക്കം, ഹിമവണ്ടികള്‍, സോയാബീഫ്, കിഷോര്‍ കുമാര്‍, ചമ്പാടന്‍ ബുക്‌സ് തുടങ്ങിയ പന്ത്രണ്ട് കഥകളുടെ സമാഹാരം ER -