@book{198983,
	author = {Najeeb Kanhirod},
	title = {ULLASA VALAVU},
	publisher = {Sujilee Publications},
	year = {2025/12/01},
	address = {Kollam},
	edition = {1},
	note = {മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും വാടാമലരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കഥാഭൂമികയാണ് ഈ എഴുത്തുകാരന്റേത്. വരികള്‍ക്കോ വാക്കുകള്‍ക്കോ പകര്‍ത്തിയെഴുതാനാവാത്ത തീക്ഷ്ണമായ ജീവിതത്തിന്റെ അടയാളങ്ങള്‍ ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കുണ്ടക്കളി, മടക്കം, ഹിമവണ്ടികള്‍, സോയാബീഫ്, കിഷോര്‍ കുമാര്‍, ചമ്പാടന്‍ ബുക്‌സ് തുടങ്ങിയ പന്ത്രണ്ട് കഥകളുടെ സമാഹാരം.}
}
