Rajendran C.P

SAASTHRAM PARISTHITHI NAITHIKATHA /ശാസ്ത്രം പരിസ്ഥിതി നൈതികത / ഡോ.സി പി. രാജേന്ദ്രൻ - 1 - Thrissur Kerala Sasthrasahithya Parishath 2025/05/01 - 176

മനുഷ്യസമൂഹവും പ്രകൃതിയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ശാസ്ത്ര ദൃഷ്ട്യാ അപഗ്രഥിക്കുന്ന 31 ലേഖനങ്ങളുടെ സമാഹാരമാണിത്.നൈതികതയിലും പാരിസ്ഥിതിക സുസ്ഥിരതയിലും സ്ഥിതിസമത്വത്തിലും ഊന്നിയുള്ള ശാസ്ത്രത്തിൻ്റെ പ്രയോഗമാണ് നമ്മുടെ നിലനിൽപ്പിന്‌ ആവശ്യം.പരിസ്ഥിതി സൗഹൃദ വികസന ആസൂത്രണവും നിർവഹണവും സാർവത്രികമായ മനുഷ്യ ജീവിതത്തിൻ്റെ ഗുണത നിരന്തരം മെച്ചപ്പെടുത്തുന്നു.ഈ സന്ദേശമാണ് ഈ ഗ്രന്ഥം നൽകുന്നത്.

9788196138714

Purchased Kerala Sahithya Parishath,Edappally


Saamanya Sastram
Paristhithi

S / RAJ/SA