TY - BOOK AU - Nithya Lekshmi L.L TI - VILAGA: /വിലാഗ SN - 9789376911103 U1 - A PY - 2026////06/01 CY - Kottayam PB - DC Books KW - Novalukal N1 - നല്ലൊരു ജോലി, പ്രണയിച്ചവനെത്തന്നെ വിവാഹം ചെയ്യാനുള്ള മോഹം, സ്വന്തം നാട്ടിൽനിന്ന് നേരിടേണ്ടിവന്ന അപമാനപ്പെടുത്തലുകളിൽനിന്നുള്ള ഒളിച്ചോട്ടം, ഇതൊക്കെ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഋതു വിലാഗയിലേക്കെത്തുന്നത്. എന്നാൽ അവിടെ അവളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. പുറത്തുനിന്ന് നോക്കുന്നവർക്ക് ഒരിക്കലും കാണാനാകാത്ത വിലാഗയുടെ തനിനിറം ഋതുവിന് മുന്നിൽ വെളിപ്പെടുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതം മാറിമറിയുന്നതിന് അവൾ സാക്ഷിയാകുന്നു. ജീവിതത്തിൻ്റെ ക്രൂരതയും നിസ്സഹായതയും ശ്വാസംമുട്ടിക്കുമ്പോൾ മുന്നോട്ട് ഇനിയെന്ത്? ER -