TY - BOOK AU - Mahin Shajahan TI - UDALCHIRATH: /ഉടൽച്ചിരാത് SN - 9789376914388 U1 - A PY - 2026////06/01 CY - Kottayam PB - DC Books KW - Novalukal N1 - സ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു നാണയത്തിനിരുവശമെന്ന പോലെ മരണത്തെയും ജീവിതത്തെയും പേറി ചിതറി വീണു കൊണ്ടേയിരിക്കുന്നു. അവൻ്റെ ആ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി കടന്നു വരുന്ന കുറേയേറെ മനുഷ്യർ. അവർക്കിടയിൽ സ്വപ്നാടനം പോലെ അവൻ്റെ ജീവിതം മാറിമറിയുന്നു. ആ ജീവിതത്തിലേക്ക് പറിച്ചു മാറ്റുവാൻ ആകാത്ത രീതിയിൽ ആ നാടും നിറയുന്നു ER -