NALANDA /നളന്ദ
/അഭയ് കെ
- 1
- Kottayam DC Books 2026/05/01
- 224
എപ്പോഴാണ് നളന്ദ സ്ഥാപിതമായത്? ആരാണത് സ്ഥാപിച്ചത്? ആധുനിക അർത്ഥത്തിൽ നളന്ദ ഒരു സർവകലാശാലയായിരുന്നോ? എന്താണ് അതിനെ തകർച്ചയിലേക്കു നയിച്ചത്? നളന്ദ മഹാവിഹാരത്തിൻ്റെ ഉയർച്ചയുടെയും തകർച്ചയുടെയും പുനരുജ്ജീവനത്തിൻ്റെയും കഥ. വിശാലമായ ചരിത്രവും ആഴത്തിലുള്ള വായനയുംകൊണ്ട്, നളന്ദയെയും സഹസ്രാബ്ദങ്ങൾ കടന്നുള്ള അതിൻ്റെ യാത്രയെയും കുറിച്ച് പുതിയ വെളിച്ചം വീശുന്ന എഴുത്ത്.