TY - BOOK AU - Thomas K.V TI - PRIYASAKHI SHERLY : /പ്രിയസഖി ഷേർളി SN - 9788196323660 U1 - L PY - 2025////08/01 CY - Thiruvananthapuram PB - Mandaram Publishing KW - Ormakkurippukal N1 - പ്രൊഫ. കെ.വി.തോമസ് പരേതയായ തൻ്റെ പ്രിയ ഭാര്യ ഷേർളിയെക്കുറിച്ചെഴുതിയ ഈ സ്മരണയിൽ നിറയുന്നത് ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകളാണ്.അമൂല്യമായ സ്നേഹ-വിശ്വാസ-പാരസ്പര്യത്തിന്റെയും ഒരുമയുടെയും ഊഷ്‌മള ചരിത്രമാണ് അദ്ദേഹം വിവരിക്കുന്നത്.മാഷിന്റെ അയത്ന ലളിതവും സുന്ദരവുമായ ഗദ്യം സമ്പന്നമാക്കുന്ന ഈ പുസ്തകം ആസ്വാദ്യമായ ഒരു വായനാനുഭവമാണ് ER -