Thomas K.V

PRIYASAKHI SHERLY /പ്രിയസഖി ഷേർളി /പ്രൊഫ. കെ.വി.തോമസ് - 1 - Thiruvananthapuram Mandaram Publishing 2025/08/01 - 168

പ്രൊഫ. കെ.വി.തോമസ് പരേതയായ തൻ്റെ പ്രിയ ഭാര്യ ഷേർളിയെക്കുറിച്ചെഴുതിയ ഈ സ്മരണയിൽ നിറയുന്നത് ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകളാണ്.അമൂല്യമായ സ്നേഹ-വിശ്വാസ-പാരസ്പര്യത്തിന്റെയും ഒരുമയുടെയും ഊഷ്‌മള ചരിത്രമാണ് അദ്ദേഹം വിവരിക്കുന്നത്.മാഷിന്റെ അയത്ന ലളിതവും സുന്ദരവുമായ ഗദ്യം സമ്പന്നമാക്കുന്ന ഈ പുസ്തകം ആസ്വാദ്യമായ ഒരു വായനാനുഭവമാണ്

9788196323660

Purchased DC Books,Kochi


Ormakkurippukal

L / THO/PR