<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>GREEN TO GRAVE</title>
    <subTitle>/ഗ്രീൻ ടു ഗ്രേവ്</subTitle>
  </titleInfo>
  <name type="personal">
    <namePart>Soumya Mary</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2026/06/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/സൗമ്യ മേരി </note>
  <note>'ഗ്രീൻ ടു ഗ്രേവ്' - മരണത്തോളം കൂടെച്ചെല്ലുന്ന പ്രണയത്തിന്റെ കഥ പറയുന്ന പുസ്‌തകം - അതാണ് സാന്ദ്രയുടെയും ആനന്ദിന്റെയും കണ്ടുമുട്ടലിന് നിമിത്തമാകുന്നത്.

 

അപ്രതീക്ഷിതമായി വന്നുചേർന്ന പ്രതിസന്ധികളിൽനിന്നൊരു താത്‌കാലിക രക്ഷപ്പെടലായിരുന്നു സാന്ദ്രയ്ക്ക് കൂർഗിലേക്കുള്ള യാത്ര. എന്നാൽ സകലപ്രശ്‌നങ്ങൾക്കും പരിഹാരമായി വിധി ഒരു സഹയാത്രികനെ കരുതിവെച്ച കാര്യം സാന്ദ്ര അറിഞ്ഞിരുന്നില്ല.

 

സന്തോഷം ചാർജ് ചെയ്‌തുകൊടുക്കുന്ന പവർബാങ്ക് - അതായിരുന്നു ആനന്ദിൽ അവൾ കണ്ടത്. പക്ഷേ, കൂർഗിൽനിന്നും തിരികെ പോരുമ്പോൾ പതിയെ മായുന്ന മഞ്ഞലയോടൊപ്പം അസത്യങ്ങളും അർദ്ധസത്യങ്ങളും അനാവൃതമാകുമ്പോൾ മാത്രമാണ്, വായിച്ച പുസ്‌തകത്തിന്റെ കാല്‌പനികതയിൽ ഒതുങ്ങുന്നവരല്ല പ്രണയത്തിൻ്റെ രക്തസാക്ഷികളെന്ന സത്യം സാന്ദ്ര മനസ്സിലാക്കുന്നത്.</note>
  <subject>
    <topic>Novalukal</topic>
  </subject>
  <classification authority="ddc">A SOU/GR</classification>
  <identifier type="isbn">9789376912834</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260723</recordCreationDate>
  </recordInfo>
</mods>
