<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>AGRAHARATHILE ARIPRAVUKAL</title>
    <subTitle>/അഗ്രഹാരത്തിലെ അരിപ്രാവുകള്‍</subTitle>
  </titleInfo>
  <name type="personal">
    <namePart>Dhaneesh Ananthan</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2026/06/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ധനീഷ് അനന്തൻ </note>
  <note>ഇത് പ്രിയദർശിനിയുടെ കഥയാണ്. ഇടയ്‌ക്കെപ്പോഴോ വഴിതെറ്റിയൊഴുകിയ ജീവിതം ശരിയിലേക്കെത്തിക്കാൻ അവൾ തിരികെയെത്തുകയാണ്. ആ ഗ്രാമത്തിലേക്ക്... കറുകനെല്ലൂരിലേക്ക്... ബാല്യത്തിൻ്റെ മനോഹാരിതയും ഗൃഹാതുരത്വവും നിറഞ്ഞ ആ ഓർമ്മകളിലേക്ക് അവളെത്തുന്നത് അവരെ തേടിയാണ്... ആദിയെയും ശ്രീക്കുട്ടിയെയും... നടന്നുതീർത്ത വഴികളിലെ വേദനകൾ മറന്ന്... പിച്ചവച്ചു നടന്ന മണ്ണിൻ്റെ ആർദ്രതയിലേക്ക്... ലാങ്കി മരത്തിൻ്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക്... നെഞ്ചോടു ചേർത്തുവച്ച പ്രണയത്തിലേക്ക്... അവളെത്തുമ്പോൾ ആ അന്വേഷണങ്ങൾക്ക് ഉത്തരമുണ്ടാകുമോ?</note>
  <subject>
    <topic>Novalukal</topic>
  </subject>
  <classification authority="ddc">A DHA/AG</classification>
  <identifier type="isbn">9789376911080</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260723</recordCreationDate>
  </recordInfo>
</mods>
