TY - BOOK AU - Hena P.N TI - RAVANACHIDAMBARAM: /രാവണചിദംബരം SN - 9789370980969 U1 - A PY - 2026////06/01 CY - Kottayam PB - DC Books KW - Novalukal N1 - ശിവന്റെ പ്രിയശിഷ്യനായ രാവണന് ആ പേര് നൽകിയത് പരമശിവനാണ്. ബ്രഹ്മാവിൻ്റെ പൗത്രനാണെങ്കിലും ദശവദനൻ അറിയപ്പെട്ടത് രാക്ഷസരാജാവെന്നും. കാലപുരിയിൽ ചെന്നു കാലനെ തോൽപ്പിച്ചവൻ, ഇന്ദ്രനെ പരാജയപ്പെടുത്തി ദേവലോകം വിറപ്പിച്ചവൻ, കവി, ഗായകൻ, നർത്തകൻ, രുദ്രവീണ നിർമ്മിച്ചവൻ! സാമവേദജ്ഞൻ, കൈലാസത്തിൽ ഉർവശിക്ക് ഒപ്പം പരമശിവനിൽനിന്നു നൃത്തം അഭ്യസിച്ചവൻ! നവഗ്രഹങ്ങളെ പിടിച്ചുകെട്ടിയ ജ്യോതിഷി, സ്വന്തമായി ഒരു വേദശാഖതന്നെയുണ്ടാക്കിയവൻ! 'ശുഭസ്യ ശീഘ്രമെന്ന' തത്ത്വം ലക്ഷ്മണന് പകർന്നവൻ! ഇരുട്ടിൽ ആശയറ്റു കഴിഞ്ഞ രാക്ഷസവംശത്തിൻ്റെ വിജയഗാഥ രചിച്ചവൻ! നടരാജൻ അഗ്നിയുടെ മണ്ഡലത്തിനകത്ത് നടനമാടുമ്പോഴാണ് ചിദംബരനാഥനാകുന്നതെങ്കിൽ, ദശമുഖരാവണൻ്റെ മനസ്സിലെ അഗ്നിയിലൂടെയുള്ള നടനസഞ്ചാരമാണ് രാവണചിദംബരം! ER -