NJAN NADANNA PAATHAKAL : ORU YUKTHIVADIYUDE ATHMAKADHA /ഞാൻ നടന്ന പാതകൾ : ഒരു യുക്തിവാദിയുടെ ആത്മകഥ
/ശിവൻ ചേലാട്
- 1
- Vytila Crea@ Publications 2026/06/01
- 274
കേരളത്തിലെ പ്രമുഖ യുക്തിവാദിയും സാമൂഹിക പ്രവർത്തകനുമായ ശിവൻ ചേലാടിന്റെ ആത്മകഥയാണ് 'ഞാൻ നടന്ന പാതകൾ : ഒരു യുക്തിവാദിയുടെ ആത്മകഥ'.ഈ പുസ്തകത്തിൽ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങളും, യുക്തിചിന്തകളിലേക്കുള്ള തന്റെ മാറ്റവും, മതവിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നടത്തിയ പ്രവർത്തനങ്ങളും തുറന്നെഴുതുന്നു. കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ വളർച്ചയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്