<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>ROOH HAYATHI</title>
    <subTitle>/റൂഹ് ഹയാത്തി</subTitle>
  </titleInfo>
  <name type="personal">
    <namePart>Shahad Marakkar</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Calicut</placeTerm>
    </place>
    <publisher>Mankind Literature</publisher>
    <dateIssued>2026</dateIssued>
    <edition>4</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ഷഹദ് മരക്കാർ </note>
  <note>ദൂരങ്ങൾ എന്നിൽ നിന്നും നിന്നെ അകറ്റുന്നതേയില്ല, കൂടുതൽ ആഴത്തിലേക്ക് എന്നും വലിച്ചടുപ്പിക്കുകയാണ് നീയും നിന്റെ ഓർമ്മകളും. ഒന്നുമാത്രം എനിക്കറിയാം, ആഴമറിയാത്ത കടലുപോലെ പരപ്പുള്ളതാണ് നിന്നോടുള്ള എന്റെ ഈ ഭ്രാന്ത്. ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ഒരാളെ ഭ്രാന്തമായി പ്രണയിക്കുമ്പോഴാണ് ഹൃദയം ഒരു വിങ്ങലായി മാറുന്നത്. ചില പ്രണയങ്ങൾ അങ്ങനെയാണ്. മഴപോലെ തോരാതെ പെയ്തുകൊണ്ടേയിരിക്കും. കാറ്റുപോലെ നമ്മെ പുണർന്നുകൊണ്ടിരിക്കും. മിഥ്യയോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാനാവാത്തവിധം പ്രണയവും വിരഹവും തമ്മിലുള്ള അതിർവരമ്പുകൾ മായുന്ന ഒരു അപൂർവ്വ അനുരാഗയാത്ര... വിരഹത്തിൻ്റെ നോവറിയുന്ന ഓരോ ഹൃദയത്തിനുമായി സമർപ്പിച്ച ഈ താളുകൾ മറിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ ഉള്ളിലും പെയ്‌തുതുടങ്ങും, നീറിപ്പടരുന്ന ഒരു പ്രണയമഴ!</note>
  <subject>
    <topic>Novalukal</topic>
  </subject>
  <classification authority="ddc">A SHA/RO</classification>
  <identifier type="isbn">9788169180962</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260722</recordCreationDate>
  </recordInfo>
</mods>
