@book{198937,
	author = {Vidya Vijayan},
	title = {SHEHRASAD},
	publisher = {Mankind Literature},
	year = {2024},
	address = {Calicut},
	edition = {2},
	note = {മനുഷ്യാനുഭവങ്ങൾ സർഗ്ഗാത്മകമായി പകർത്തുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. അനുഭവങ്ങളെ തിരസ്ക‌രിക്കുന്ന ഭരണവർഗ്ഗത്തിനു മുന്നിൽ ആവിഷ്‌കാരം വലിയ പ്രതിരോധമായി മാറും, നല്ലൊരു സാഹിത്യകൃതി മലയാളത്തിനു നൽകിയ തിൻ്റെ പേരിൽ വായനക്കാർക്കു വേണ്ടി വിദ്യയോട് നന്ദി പറയുന്നു.

- അശോകൻ ചരുവിൽ}
}
