TY - BOOK AU - Vishnu Kalpadakkal TI - NEE PARANJA MAZHA: /നീ പറഞ്ഞ മഴ SN - 9788199459168 U1 - A PY - 2025/// CY - Calicut PB - Mankind Literature KW - Novalukal N1 - വിഷ്‌ണു കല്‌പടയ്ക്കലിൻ്റെ ’നീ പറഞ്ഞ മഴ’ എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിന്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിന്റെ കരുത്ത്. സമാഗരം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിന്റെ പൊരുളെന്ന് ’നീ പറഞ്ഞ മഴ’ ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി. ER -