Ruhaniya Ras

RUHI HAYATHI : Kanalvazhikalil Virinja Ishkinte Vasantham /റൂഹി ഹയാത്തി: കനൽവഴികളിൽ വിരിഞ്ഞ ഇഷ്‌ഖിൻ്റെ വസന്തം /റൂഹാനിയ റാസ് - 5 - Calicut Mankind Literature 2026 - 194

ജീവിതം ചിലപ്പോൾ നമ്മെ തളച്ചിടുന്നത് കനൽ വഴികളിലായിരിക്കും. പക്ഷേ, അവിടെ എരിഞ്ഞു തീരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ളതാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തകർന്നു പോയ ദാമ്പത്യത്തിൻ്റെ തടവറയിൽ നിന്ന് തനിച്ചൊരു പെൺകുട്ടി നടത്തിയ വിപ്ലവമാണിത്. തളർന്നുപോയ നിമിഷങ്ങളിൽ തണലായ പ്രണയവും, വീണുപോയ ഇടങ്ങളിൽ നിന്ന് അവളെ ചേർത്തുപിടിച്ച പങ്കാളിയുടെ കരുതലുമാണ് ഈ അതിജീവനത്തിന് പ്രചോദനമായത്. മുറിവേറ്റ മനസ്സുകൾക്ക് കരുത്തോടെ എഴുന്നേൽക്കാനും ജീവിതത്തിൻ്റെ വസന്തം സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന ഒരു കൈപ്പുസ്തകം." റൂഫി ഹയാത്തി - ഇത് അതിജീവനത്തിൻ്റെയും അശരാഗത്തിൻ്റെയും ആത്മഗീതം.

9788169180603

Purchased C.I.C.C. Book House


Novalukal

A / RUH/RU