Sindhu Gopalakrishnan

KATHAYALLA JEEVITHAM /കഥയല്ല ജീവിതം / സിന്ധു ഗോപാലകൃഷ്‌ണൻ - 1 - Kottayam Manorama Books 2026/06/01 - 168

ജീവിതത്തെ സധൈര്യം നേരിടാനുള്ള ശക്തമായ ആഹ്വാനമാണ് ഈ പുസ്‌തകം നൽകുന്നത്. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ സ്വജീവിതത്തെ ദുസ്സഹമാക്കുമ്പോൾ തളരാതെ ജീവിതവിജയം
കൈവരിക്കുന്നതിനാഗ്രഹിക്കുന്നവർക്കും ഇനി ഞാനെന്തു ചെയ്യണമെന്നറിയാതെ, സങ്കടങ്ങൾ പുറത്തുപറയാതെ, നിരാശയിൽപെട്ടുഴലുന്നവർക്കും ‘കഥയല്ല ജീവിതം’ ഒരു മാർഗദർശിയായിരിക്കും.”

9789359595153

Purchased Prism Books, Kadavanthra


Jeevacharithram
Jeevithanubhavangal

L / SIN/KA