TY - BOOK AU - Muneer M.K TI - PASUDHESHEEYATHA: / പശു ദേശീയത SN - 9789357426541 U1 - G PY - 2026////05/01 CY - Kozhikode PB - Olive Publications KW - Lekhanangal N1 - പശുവിൻ്റെ വിശുദ്ധി’യെക്കുറിച്ച് പറയുന്നവർ വേദകാലവും വേദാനന്തരകാലവും പരിശോധിക്കുന്നത് നന്നാകും. നമുക്ക് നിഷ്‌പക്ഷമായി ഇതിനെ വിലയിരുത്താം. പശുവിനെ ചൊല്ലി ഭാരതം മുഴുവൻ ചോരപ്പുഴ ഒഴുകുമ്പോൾ മനുഷ്യരെ തല്ലിക്കൊല്ലുമ്പോൾ എന്താണ് പുരാണങ്ങൾ ഇത് സംബന്ധമായി പറഞ്ഞിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് പ്രസക്തമായിരിക്കും. ഇത് സാമുദായികമായോ, ജാതീയമായോ കലഹിക്കേണ്ട വിഷയമല്ല. ഇത് ഹിന്ദുവും മുസ്‌ലിമും തമ്മിൽ തർക്കിക്കാനുള്ള കാര്യവുമല്ല ER -