@book{198880,
	author = {Leelavathy M.},
	title = {BHARATHALOKAM},
	publisher = {Prism Books},
	year = {2026},
	address = {Bengaluru},
	edition = {1},
	note = {ഭാരതാലോകം" എന്നത് ഡോ. എം. ലീലാവതി തന്റെ 98-ാം വയസ്സിൽ രചിച്ച പുസ്തകമാണ്. മഹാഭാരതത്തെ വെറുമൊരു കഥയായി കാണാതെ, ഒരു മിത്തായി കണ്ട് യുക്തിഭദ്രമായി വിശകലനം ചെയ്യുന്നതാണ് ഇതിന്റെ ഉള്ളടക്കം. മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളും അതിലടങ്ങിയിരിക്കുന്ന തത്വശാസ്ത്രപരമായ അർത്ഥങ്ങളും തികച്ചും വികാരരഹിതമായി ഇതിൽ നിരൂപണം ചെയ്യുന്നു. മനുഷ്യാവസ്ഥകളുടെ ഒരു പുനർവായനയാണിത്.}
}
