TY - BOOK AU - Jose Panachippuram TI - THARANGANGALIL 2.0: /തരംഗങ്ങളിൽ 2.0 SN - 9789359591506 U1 - G PY - 2026////06/01 CY - Kottayam PB - Malayala Manorama KW - Lekhanangal N1 - നാൽപത്തിയേഴു വർഷമായി മലയാളിയുടെ നർമബോധത്തിനു തിരികൊളുത്തുന്ന ആക്ഷേപഹാസ്യ പംക്‌തിയാണ് മലയാള മനോരമയിലെ ’തരംഗങ്ങളിൽ/പനച്ചി’, ഇന്ത്യൻ ദിനപത്രങ്ങ ളിൽ ഇത്രയേറെക്കാലം ഇടവേളയില്ലാതെ തുടർന്ന മറ്റൊരു പംക്‌തിയില്ല. തരംഗങ്ങളിൽ/പനച്ചി പംക്‌തിയുടെ രജതജൂബിലി വേളയിൽ 2004-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിനു ശേഷമുള്ള കുറിപ്പുകളിൽനിന്നു തിരഞ്ഞെടുത്ത മനോഹര രചനകളാണ് ഈ പുസ്‌തകത്തിൽ ER -