Jose Panachippuram

THARANGANGALIL 2.0 /തരംഗങ്ങളിൽ 2.0 /ജോസ് പനച്ചിപ്പുറം : പനച്ചി - 1 - Kottayam Malayala Manorama 2026/06/01 - 247

നാൽപത്തിയേഴു വർഷമായി മലയാളിയുടെ നർമബോധത്തിനു തിരികൊളുത്തുന്ന ആക്ഷേപഹാസ്യ പംക്‌തിയാണ് മലയാള മനോരമയിലെ ’തരംഗങ്ങളിൽ/പനച്ചി’, ഇന്ത്യൻ ദിനപത്രങ്ങ ളിൽ ഇത്രയേറെക്കാലം ഇടവേളയില്ലാതെ തുടർന്ന മറ്റൊരു പംക്‌തിയില്ല. തരംഗങ്ങളിൽ/പനച്ചി പംക്‌തിയുടെ രജതജൂബിലി വേളയിൽ 2004-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിനു ശേഷമുള്ള കുറിപ്പുകളിൽനിന്നു തിരഞ്ഞെടുത്ത മനോഹര രചനകളാണ് ഈ പുസ്‌തകത്തിൽ.

9789359591506

Purchased Prism Books,Kadavanthra


Lekhanangal

G / JOS/TH