@book{198879,
	author = {Jose Panachippuram},
	title = {THARANGANGALIL 2.0},
	publisher = {Malayala Manorama},
	year = {2026/06/01},
	address = {Kottayam},
	edition = {1},
	note = {നാൽപത്തിയേഴു വർഷമായി മലയാളിയുടെ നർമബോധത്തിനു തിരികൊളുത്തുന്ന ആക്ഷേപഹാസ്യ പംക്‌തിയാണ് മലയാള മനോരമയിലെ ’തരംഗങ്ങളിൽ/പനച്ചി’, ഇന്ത്യൻ ദിനപത്രങ്ങ ളിൽ ഇത്രയേറെക്കാലം ഇടവേളയില്ലാതെ തുടർന്ന മറ്റൊരു പംക്‌തിയില്ല. തരംഗങ്ങളിൽ/പനച്ചി പംക്‌തിയുടെ രജതജൂബിലി വേളയിൽ 2004-ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിനു ശേഷമുള്ള കുറിപ്പുകളിൽനിന്നു തിരഞ്ഞെടുത്ത മനോഹര രചനകളാണ് ഈ പുസ്‌തകത്തിൽ.}
}
