TY - BOOK AU - Ashitha Indira aravind TI - ASWAYAM: /അസ്വയം SN - 9789348705051 U1 - B PY - 2026////05/01 CY - Kottayam PB - Indulekha KW - Cherukadhakal N1 - എന്റെ ഉള്ളിലൂടെ കടന്നുപോയ മനുഷ്യർ, അവരുടെ വാക്കുകൾ, പലരുടെയും മൗനങ്ങൾ, എന്റെ നൊമ്പരങ്ങൾ, ചിന്തകൾ, പിന്നെ ഒരിക്കലും സംഭവിക്കാത്ത പക്ഷേ, സംഭവിച്ചുപോയതുപോലെ തോന്നിയ ചില സ്വപ്നങ്ങൾ ഇതൊക്കെ ഈ കഥകളിലുണ്ട്. ഒരാളുടേതെന്നു തോന്നിയാലും, അവയുടെ വേര് മറ്റൊരാളുടെ ജീവിതത്തിലും, മറ്റൊരു നിമിഷത്തിലും, ചിലപ്പോൾ വെറും സ്വപ്നത്തിലുമാണ് ആഴ്ന്നു നിൽക്കുന്നത്. ഒരു കാര്യം കൂടി പറയാം, ഈ കഥകൾ നിങ്ങളുടേതുമാണ്. ഇരുപത്തൊന്നു കഥകളുടെ സമാഹാരം ER -