TY - BOOK AU - Sandhya B. TI - DEVIKULAM : NIGOODATHAKALUDE AAKASADWEEPU: /ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ് SN - 9789376886524 U1 - B PY - 2026////05/01 CY - Kozhikode PB - Mathrubhumi Books KW - Cherukadhakal N1 - ‘ദേവികുളം’ നിഗൂഢതകളുടെ ഒരു ആകാശദ്വീപാണ്. അവിടത്തെ എസ്റ്റേറ്റിനും മലനിരകള്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ട്. കുറ്റാന്വേഷണത്തിന്റെ മുറുക്കവും സാമൂഹികവിമര്‍ശനത്തിന്റെ തീക്ഷ്ണതയും കൈകാര്യംചെയ്യുന്ന ഈ നോവല്‍ ദുരഭിമാനത്തിന്റെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ബലിയാടാകുന്ന കാലത്തിന്റെ സാക്ഷ്യപത്രമാവുന്നു. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞിരിക്കുന്ന ജാതി – അധികാര രാഷ്ട്രീയത്തെ അനാവരണം ചെയ്യുകയാണിവിടെ. ഉത്കണ്ഠയും രാഷ്ട്രീയ യാഥാര്‍ത്ഥ്യവും ഒരുമിച്ചുചേരുന്ന കുറ്റാന്വേഷണ നോവല്‍ ER -