@book{198857,
	author = {Sandhya B.},
	title = {DEVIKULAM : NIGOODATHAKALUDE AAKASADWEEPU},
	publisher = {Mathrubhumi Books},
	year = {2026/05/01},
	address = {Kozhikode},
	edition = {1},
	note = {‘ദേവികുളം’ നിഗൂഢതകളുടെ ഒരു ആകാശദ്വീപാണ്. അവിടത്തെ എസ്റ്റേറ്റിനും മലനിരകള്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ട്. കുറ്റാന്വേഷണത്തിന്റെ മുറുക്കവും സാമൂഹികവിമര്‍ശനത്തിന്റെ തീക്ഷ്ണതയും കൈകാര്യംചെയ്യുന്ന ഈ നോവല്‍ ദുരഭിമാനത്തിന്റെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ബലിയാടാകുന്ന കാലത്തിന്റെ സാക്ഷ്യപത്രമാവുന്നു. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞിരിക്കുന്ന ജാതി – അധികാര രാഷ്ട്രീയത്തെ അനാവരണം ചെയ്യുകയാണിവിടെ.

ഉത്കണ്ഠയും രാഷ്ട്രീയ യാഥാര്‍ത്ഥ്യവും ഒരുമിച്ചുചേരുന്ന കുറ്റാന്വേഷണ നോവല്‍}
}
