TY - BOOK AU - Abduk Nasar B. TI - JULY 1 : ORU ANATHABALYATHINTE AATHMAGATHAM: /ജൂലായ് 1 ഒരു അനാഥബാല്യത്തിന്റെ ആത്മഗതം SN - 9789376880157 U1 - L PY - 2026////07/01 CY - Kozhikode PB - Mathrubhumi Books KW - Jeevacharithram N1 - ഒരുപാട് തിക്താനുഭവങ്ങളിലൂടെയാണ് അബ്ദുള്‍ നാസറിന്റെ കുട്ടിക്കാലം കടന്നുപോയത്. പ്രതിലോമസാഹചര്യങ്ങളില്‍നിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ച അബ്ദുള്‍ നാസറിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. -എം. മുകുന്ദന്‍ കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ അനാഥാലയത്തില്‍നിന്ന് ഒരു കൊച്ചുകുട്ടി വളര്‍ന്ന് കളക്ടറായതും നാഴികക്കല്ലുകള്‍ പിന്നിട്ടതും കഠിനാദ്ധ്വാനം ചെയ്തതും എങ്ങനെയെന്ന് ഇതിലറിയാം. -അമിതാഭ് കാന്ത് ഐ.എ.എസ്. അനാഥാലയത്തില്‍നിന്നു തുടങ്ങി അതിജീവനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറിയ ഒരു ഐ.എ.എസ്സുകാരന്റെ ആത്മകഥ ER -