@book{198851,
	author = {Savita Ambedkar and Lincy Thankappan K.(tr.)},
	title = {BABASAHEB},
	publisher = {Malayala Manora},
	year = {2026/06/01},
	address = {Kottayam},
	edition = {1},
	note = {ഇന്ത്യയുടെ ചരിത്രപുരുഷന്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ അറിയപ്പെടാത്ത സ്വകാര്യ ജീവിതം അദ്ദേഹത്തിന്‍റെ ജീവിതപങ്കാളി സവിത അംബേദ്കര്‍ തുറന്നെഴുതുന്നു. ഭരണഘടനയുടെ രചനാവേളയിലെ സംഘര്‍ഷങ്ങളോടൊപ്പം അംബേദ്കറുടെ അതികഠിനമായ രോഗപീഡ, സവിതയുമായുള്ള തീവ്രപ്രണയം, അദ്ദേഹത്തിന്റെ പാചകനൈപുണ്യം, വേഷവിധാനത്തിലുള്ള നിഷ്കര്‍ഷ, വയലിന്‍ വായന, ശില്പകലാ പരീക്ഷണങ്ങള്‍,ബുദ്ധമതസ്വീകാരം തുടങ്ങി വ്യക്തിജീവിതത്തിലെ കൗതുകം നിറഞ്ഞ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഡോ. ബി.ആര്‍. അംബേദ്കറെ ഇത്രയേറെ വൈകാരികമായിഅവതരിപ്പിക്കുന്ന മറ്റൊരു പുസ്തകമില്ല.}
}
