Thomas C.J

OEDIPUS /ഈഡിപ്പസ് /സി ജെ തോമസ് - 1 - Thiruvananthapuram Maluben Publications 2021/12/01 - 64 - Drama:Sophocles .

വലിയ മനുഷ്യനുമാത്രമേ വലിയ ദുഃഖം ഉണ്ടാവുകയുള്ളു.വലിയ ദുഃഖങ്ങളില്‍ കോര്‍ത്ത് അപായപ്പെടുകയും രക്ഷപ്പെടാന്‍ ഒരു പഴുതുപോലും കാണാന്‍ കഴിയാതെ അപരുഹണീയമായ വിധിയന്ത്രത്തിരിപ്പിന് കീഴടങ്ങേണ്ടി വരുകയും ചെയ്യുമ്പോഴും അജയ്യമായ ആത്മവത്തയുടെ ഉദാരഗംഭീരമായ ഔന്നത്യത്തിലേക്ക് ഈ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് പോകുന്നത് രോമഹര്‍ഷത്തോടെ നോക്കിനില്‍ക്കാന്‍ പ്രേക്ഷകന്‍ ക്ഷണിക്കപ്പെടുകയാണ്.

9788187480693

Purchased Kerala Book Store


Nadakangal

C / THO/OE