@book{198842,
	author = {Thomas C.J},
	title = {OEDIPUS},
	publisher = {Maluben Publications},
	year = {2021/12/01},
	series = {Drama:Sophocles},
	address = {Thiruvananthapuram},
	edition = {1},
	note = {വലിയ മനുഷ്യനുമാത്രമേ വലിയ ദുഃഖം ഉണ്ടാവുകയുള്ളു.വലിയ ദുഃഖങ്ങളില്‍ കോര്‍ത്ത് അപായപ്പെടുകയും രക്ഷപ്പെടാന്‍ ഒരു പഴുതുപോലും കാണാന്‍ കഴിയാതെ അപരുഹണീയമായ വിധിയന്ത്രത്തിരിപ്പിന് കീഴടങ്ങേണ്ടി വരുകയും ചെയ്യുമ്പോഴും അജയ്യമായ ആത്മവത്തയുടെ ഉദാരഗംഭീരമായ ഔന്നത്യത്തിലേക്ക് ഈ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് പോകുന്നത് രോമഹര്‍ഷത്തോടെ നോക്കിനില്‍ക്കാന്‍ പ്രേക്ഷകന്‍ ക്ഷണിക്കപ്പെടുകയാണ്.}
}
