TY - BOOK AU - Roshipal, R. TI - AVALKKOPPAM : Oru Madhyamapravarthakante Anweshanayathra: /അവൾക്കൊപ്പം : മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര SN - 9789370985612 U1 - G PY - 2026////06/01 CY - Kottayam PB - DC Books KW - Lekhanangal KW - Pathrapravarthanam KW - Anyeshanaathmaka Pathrapravarthanam N1 - ’അവൾക്കൊപ്പം’ എന്നത് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീർഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അനുഭവക്കുറിപ്പാണ്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം, നീതിക്കായുള്ള ഒരു മാധ്യമപ്രവർത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നു ER -