Roshipal, R.

AVALKKOPPAM : Oru Madhyamapravarthakante Anweshanayathra /അവൾക്കൊപ്പം : മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര /റോഷിപാൽ ആർ. - 1 - Kottayam DC Books 2026/06/01 - 160

’അവൾക്കൊപ്പം’ എന്നത് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീർഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അനുഭവക്കുറിപ്പാണ്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം, നീതിക്കായുള്ള ഒരു മാധ്യമപ്രവർത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നു

9789370985612

Purchased DC Books, Kochi


Lekhanangal
Pathrapravarthanam
Anyeshanaathmaka Pathrapravarthanam

G / ROS/AV