TY - BOOK AU - Saju Mayyanad TI - RITHUMAANASAN: /ഋതു മാനസൻ SN - 9788198072245 U1 - D PY - 2024/// CY - Calicut PB - Mankind Literature KW - Kavithakal N1 - ഇവിടെ നിഷേധം അന്ധവിശ്വാസങ്ങളോടാണ്‌, ഭാഷയുടെ താളത്തിനോടല്ല. അധികാര ഗര്‍വ്വത്തിനോടാണ്‌, ആശയത്തെളിമയോടല്ല. തത്വങ്ങള്‍ നിസ്സഹായതയെക്കുറിച്ചാണ്‌, അടിമത്തത്തെ നീതീകരിക്കുന്നതല്ല. നൈരാശ്യത്തിൻ്റെയും പ്രതീക്ഷയുടെയും നിരാസത്തിൻ്റെയും ആസസക്തിയുടെയും ദ്വന്ദ്വ ഭാവങ്ങളിലൂടെ ഈയലാടുന്ന, ഋതുഭാവങ്ങളോട്‌ തന്മയീഭവിക്കുന്ന ഹൃദയത്തിൻ്റെ ചിത്തുകളാണ്‌ ഈ കവിതകള്‍ ER -