Saju Mayyanad
RITHUMAANASAN /ഋതു മാനസൻ
/ സജു മയ്യനാട്
- 1
- Calicut Mankind Literature 2024
- 94
ഇവിടെ നിഷേധം അന്ധവിശ്വാസങ്ങളോടാണ്, ഭാഷയുടെ താളത്തിനോടല്ല. അധികാര ഗര്‍വ്വത്തിനോടാണ്, ആശയത്തെളിമയോടല്ല. തത്വങ്ങള്‍ നിസ്സഹായതയെക്കുറിച്ചാണ്, അടിമത്തത്തെ നീതീകരിക്കുന്നതല്ല. നൈരാശ്യത്തിൻ്റെയും പ്രതീക്ഷയുടെയും നിരാസത്തിൻ്റെയും ആസസക്തിയുടെയും ദ്വന്ദ്വ ഭാവങ്ങളിലൂടെ ഈയലാടുന്ന, ഋതുഭാവങ്ങളോട് തന്മയീഭവിക്കുന്ന ഹൃദയത്തിൻ്റെ ചിത്തുകളാണ് ഈ കവിതകള്‍.
9788198072245
Gifted Saju Mayyanad
Kavithakal
D / SAJ/RI