@book{198836,
	author = {Saju Mayyanad},
	title = {RITHUMAANASAN},
	publisher = {Mankind Literature},
	year = {2024},
	address = {Calicut},
	edition = {1},
	note = {ഇവിടെ നിഷേധം അന്ധവിശ്വാസങ്ങളോടാണ്‌, ഭാഷയുടെ താളത്തിനോടല്ല. അധികാര ഗര്‍വ്വത്തിനോടാണ്‌, ആശയത്തെളിമയോടല്ല. തത്വങ്ങള്‍ നിസ്സഹായതയെക്കുറിച്ചാണ്‌, അടിമത്തത്തെ നീതീകരിക്കുന്നതല്ല. നൈരാശ്യത്തിൻ്റെയും പ്രതീക്ഷയുടെയും നിരാസത്തിൻ്റെയും ആസസക്തിയുടെയും ദ്വന്ദ്വ ഭാവങ്ങളിലൂടെ ഈയലാടുന്ന, ഋതുഭാവങ്ങളോട്‌ തന്മയീഭവിക്കുന്ന ഹൃദയത്തിൻ്റെ ചിത്തുകളാണ്‌ ഈ കവിതകള്‍.}
}
