@book{198834,
	author = {Maythil},
	title = {IVITE ORU VAVVAL ILLA},
	publisher = {Ivory Books},
	year = {2022/07/01},
	address = {Thrissur},
	edition = {1},
	note = {അത്ഭുതത്തോടെയല്ലാതെ മേതിലിൻ്റെ രചനകൾ വായിച്ചു തീർക്കുവാൻ കഴിയുകയില്ല. ശക്തമായ ഭാഷയിലൂന്നി അസാധരണമാം വിധം ആഴത്തിൽ വലിച്ച് കൊണ്ടുപോയി എഴുത്തിനിടത്തട്ടിലെ വിസ്മയങ്ങളോരോന്നും മറനീക്കി , ' ഇവിടെ ഒരു വവ്വാൽ ഇല്ല ' എന്ന പഠനത്തിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. അതീവ സൂക്ഷ്മതയോടെ ശാസ്ത്രത്തിൻ്റെ സൂചിപ്പഴുതിലൂടെ എഴുത്തുകൾ കോർത്തിണക്കുമ്പോൾ പുതിയ മാനങ്ങൾ ഉൾസ്ഫോടനമായ് ഉടലെടുക്കുന്നു. വൈവിധ്യമാർന്ന രചനാ തന്ത്രങ്ങളുടെ ധീരമായ ചേർത്തു വയ്ക്കലുകളാണ് ഓരോ എഴുത്തും . ശാസ്ത്രവും , കലയും സാഹിത്യവും സമാസമം ഇഴചേർത്ത് , ഇട ചേർത്ത് വായനക്കാരിലേക്ക് അനാവരണം ചെയ്യുന്നു}
}
