GERMAN FOR MALAYALIS : Malayalikalkku Vendiyulla German
/ജർമ്മൻ ഫോർ മലയാളിസ് : ജോസ് പുന്നാംപറമ്പിൽ
- 1
- Thrissur Ivory Books 2023/07/01
- 136
തൊഴിലിനായും ഉപരിപഠനത്തിനായും ജർമ്മനിയിലേക്കു പോകുന്ന മലയാളികൾ അഭൂതപൂർവ്വമായി കൂടി വരുന്ന സമീപകാലത്ത് അവർക്കായി ഒരു ഭാഷാപഠന സഹായി നിത്യജീവിതത്തിൽ ജർമ്മൻ ഭാഷ വ്യക്തമായും മികവോടെയും ഉപയോഗിക്കാൻ ഓരോ മലയാളിയെയും പ്രാപ്തരാക്കുന്ന ഉത്തമ ഗ്രന്ഥം. ആ രംഗത്തെ വിദഗ്ധർ ഒരുക്കുന്നു. ഇനി ജർമ്മൻ ഭാഷ അനായാസം സംസാരിക്കാം.
9788119272198
Purchased C.I.C.C. Book House, Ernakulam
Nighandukkal, Year Bookkukal, Vinjana Koshangal, Shabdhavalikal