NALLA MUSLIM CHEETHA MUSLIM ( English Title : Good Muslim Bad Muslim : Islam, the USA and the Global War Against Terror
/നല്ല മുസ്ലിം, ചീത്ത മുസ്ലിം
- 1
- Kottayam DC Books 2026/04/01
- 240
ശീതസമരത്തിന്റെ അന്ത്യം മുതല് വര്ത്തമാനം വരെയുള്ള കാലഘട്ടത്തെ വിശകലനം ചെയ്തുകൊണ്ട് പാശ്ചാത്യലോകം ഇസ്ലാമിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിനെക്കുറിച്ചുള്ള പ്രശ്നവിചാരം. ഇസ്ലാമിനെക്കുറിച്ചുള്ള പൊതുബോധത്തെ ആധുനിക സാംസ്കാരിക-രാഷ്ട്രീയ ധ്വനികളിലൂടെ പുനര്വായിക്കുകയാണ് മഹമൂദ് മംദാനി.