@book{198804,
	author = {Anurag Gopinath},
	title = {RISHIVAMSHAM},
	publisher = {Story Slate},
	year = {2025},
	address = {Kochi},
	edition = {2},
	note = {“ഹൃദയവും മനസ്സും വാക്കുകളും യശസ്സും എല്ലാം ശിവമയമാണ്. മുഖത്തും ഹൃദയത്തിലും അങ്ങനെ ലോകത്തിലെങ്ങും നാം ശിവനെ കാണുന്നു. “എല്ലാം ശിവമയം.”
ആത്മീയതയുടെയും മാനുഷിക വികാരങ്ങളുടെയും അതിർവരമ്പുകൾ മായ്ച്ചുകൊണ്ട്, ഈ നോവൽ വായനക്കാരെ ഒരു ഉദ്വേഗഭരിതമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയം, വിരഹം, ക്രോധം, ഭക്തി... ഇവയെല്ലാം ഒരേ ബിന്ദുവിൽ സംഗമിക്കുന്ന കഥ. ആത്മീയതയുടെ ആഴവും, പ്രണയത്തിൻ്റെ തീവ്രതയും, ഉദ്വേഗത്തിന്റെ അലകളും നിറഞ്ഞ ഈ നോവൽ നിങ്ങളെ വായനയ്ക്ക് ശേഷവും പിന്തുടരും....}
}
